മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
കാവലാളായ് ... നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
വ
സുബൈറിന്റെ പ്രൊഫൈല്‍ ഫോട്ടോ കാലന്‍ കോഴിയുടേതാണോ?
വന്ദനം എൻ വന്ദനം
നീ മന്മഥൻ തങ്ങിടും മന്ദിരം
പുഞ്ചിരി സുന്ദരം പൂമുഖം പൊൻ നിറം
നിന്നിലെൻ സർവവും അർപ്പണം ആ..
സമർപ്പണം
സ
സുബൈറിന്റെ പ്രൊഫൈല്‍ ഫോട്ടോ കാലന്‍ കോഴിയുടേതാണോ?
aano?
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
ഇവിടെ "ത" അല്ലേ വേണ്ടിയിരുന്നത് ?
quit
"ത"
തലക്കുമീതെ ശൂന്യാകാശം
താഴേ മരുഭൂമി
തപസ്സു ചെയ്യും വെഴമ്പല്‍ ഞാന്‍
ദാഹജലം തരുമൊ
കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ
മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ
യാത്രയായീ...
കരയിൽ നീ മാത്രമായീ
മ
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധു രാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ദ
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്ദനം നിത്യനര്ത്തനം
ഹരിഹരാല്മജം ദേവമാശ്രയേ
wow !!!!
ദേവീ ശ്രീദേവീ തേടി വരുന്നൂ ഞാന്‍
നിന്റെ ആലയവാതില്‍ തേടി വരുന്നൂ ഞാന്‍
വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
എന്റെ അരയാല്‍ത്തറയിലിരുന്നില്ല
ആശ്രമവനത്തിലും അല്ലിപ്പൂങ്കാവിലും വന്നില്ല
തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണി മണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി
വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു
ക
വരിക വരിക സഹജരേ
സഹന സമരസമയമായ്
കരളുറച്ച് കൈകള്കോര്ത്ത്
കാല്നടയ്ക്കു പോകനാം ( ഉറങ്ങാന്‍ ) good night
നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ
ശ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ..................ശ
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
വ
വാര്‍ത്തിങ്കള്‍ത്തോണിയേറി
വാസന്തരാവില്‍ വന്ന
ലാവണ്യദേവതയല്ലേ
നീയൊരു ലാവണ്യദേവതയല്ലേ
ല
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
ക
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു
കൈവഴികള്‍ പിരിയുമ്പോള്‍
കരയുന്നോ പുഴ ചിരിക്കുന്നോ
ച
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
സ
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
ശൃണു മമ ഹൃദയം സ്മര ശരനിലയം
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
സ
സംഗീതമീ ജീവിതം
സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ഒരുമധുര സംഗീതമീ ജീവിതം
ജ
ജയജയജന്മഭൂമി ജയജയഭാരതഭൂമി
ആകാശഗംഗയൊഴുകി വന്ന ഭൂമി ശ്രീകൃഷ്ണഗീതയമൃത് തന്ന ഭൂമി
ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു - മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു
ത
ഇനി ഉറക്കമുണര്‍ന്ന്‍ കണ്‍തുറന്നിട്ടാവാം ബാക്കി..
ഇപ്പോള്‍ ശുഭരാത്രി!!!
ഇനി ഇന്നതെ അങ്കം വെട്ടു തുടങ്ങാം
അമരീ കബരീ ഭാര
ബ്രമരീ മിഖരീ കൃതം
ദൂരീ കരോതു ദുരിതം
ഗൗരീ ചരണ പങ്കജം - പ
ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ
പ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )