അന്താക്ഷരി
 • mujinedmujined December 2011 +1 -1

  പാതിമായും ചന്ദ്രലേഖേ രാവുറങ്ങാന്‍ വൈകിയോ
  നോവറിഞ്ഞും മെയ് മെലിഞ്ഞും പ്രാവു പോല്‍ നീ തേങ്ങിയോ
  നെഞ്ചിലേതോ സ്‌നേഹമന്ത്രം പെയ്തിറങ്ങും ഓര്‍മ്മ പോലെ
  എന്തിനീ സാന്ദ്രമാം മൌനം...?.....മ

 • aparichithanaparichithan December 2011 +1 -1

  മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
  വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
  മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
  കാവലാളായ് ... നീലരാത്രി
  കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
  കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ

 • menonjalajamenonjalaja December 2011 +1 -1

  സുബൈറിന്റെ പ്രൊഫൈല്‍ ഫോട്ടോ കാലന്‍ കോഴിയുടേതാണോ?

 • menonjalajamenonjalaja December 2011 +1 -1

  വന്ദനം എൻ വന്ദനം
  നീ മന്മഥൻ തങ്ങിടും മന്ദിരം
  പുഞ്ചിരി സുന്ദരം പൂമുഖം പൊൻ നിറം
  നിന്നിലെൻ സർവവും അർപ്പണം ആ..
  സമർപ്പണം

 • aparichithanaparichithan December 2011 +1 -1

  സുബൈറിന്റെ പ്രൊഫൈല്‍ ഫോട്ടോ കാലന്‍ കോഴിയുടേതാണോ?
  aano?

 • aparichithanaparichithan December 2011 +1 -1

  സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
  സകലതിനും പൊരുളേ നീ കാത്തരുളീടണമേ
  മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
  സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

 • ponnilavponnilav December 2011 +1 -1

  പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
  പാടാത്ത മാനസവീണയും പാടും
  സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന ശില്പിയാണീ
  മോഹനവയൗവ്വനം നീലമലർമിഴി തൂലികകൊണ്ടെത്ര
  നിർമ്മലമന്ത്രങ്ങൾ നീയെഴുതീ ഓ..ഓ. ...

 • aparichithanaparichithan December 2011 +1 -1 (+1 / -0 )

  ഇവിടെ "ത" അല്ലേ വേണ്ടിയിരുന്നത് ?

 • ponnilavponnilav December 2011 +1 -1

  അവസാനത്തെ പേജ് കണ്ടില്ല :-(

 • suresh_1970suresh_1970 December 2011 +1 -1 (+0 / -1 )

  quit

 • ponnilavponnilav December 2011 +1 -1

  സുരേഷും കണ്ടില്ലേ അവസാനപേജ് :)

 • aparichithanaparichithan December 2011 +1 -1

  "ത"

 • suresh_1970suresh_1970 December 2011 +1 -1

  തലക്കുമീതെ ശൂന്യാകാശം
  താഴേ മരുഭൂമി
  തപസ്സു ചെയ്യും വെഴമ്പല്‍ ഞാന്‍
  ദാഹജലം തരുമൊ

 • ponnilavponnilav December 2011 +1 -1

  താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
  കൊട്ടാരക്കെട്ടിന്നുള്ളിൽ സുൽത്താനൊ രാജാവോ
  ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിൻ ചെറു കഥകൾ
  താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

 • suresh_1970suresh_1970 December 2011 +1 -1

  കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ
  മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ

 • ponnilavponnilav December 2011 +1 -1

  കുണുക്കിട്ട കോഴി കുളക്കോഴി
  കുന്നും ചെരുവിലെ വയറ്റാട്ടി
  നീ കേട്ടോ നീ കേട്ടോ
  കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂൽ പെറ്റു
  കന്നിചെമ്പരത്തി

 • aparichithanaparichithan December 2011 +1 -1

  കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
  കനകാംബരങ്ങള്‍ വാടീ
  കടത്തുവള്ളം യാത്രയായീ
  യാത്രയായീ...
  കരയിൽ നീ മാത്രമായീ

 • ponnilavponnilav December 2011 +1 -1

  ഇതെന്താ ഒന്ന് വച്ചാല്‍ രണ്ടോ ? :-))

 • aparichithanaparichithan December 2011 +1 -1

 • ponnilavponnilav December 2011 +1 -1

  മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നോ
  ഇന്നിതാ എന്റെ കൈക്കുടന്നയില് പഴയ പൂനിലാ താരകം
  ഒരു പളുങ്കു പൊന് ചിമിഴിനുള്ളിലെ മണ്ചിരാതിന്റെ നാളമായി
  കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ

 • suresh_1970suresh_1970 December 2011 +1 -1

  മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
  മന്ത്രിക്കും മധുവിധു രാത്രി
  നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി

 • suresh_1970suresh_1970 December 2011 +1 -1

  ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

 • aparichithanaparichithan December 2011 +1 -1

  ഹരിവരാസനം വിശ്വമോഹനം
  ഹരിദധീശ്വരം ആരാധ്യപാദുകം
  അരിവിമർദ്ദനം നിത്യനർത്തനം
  ഹരിഹരാത്മജം ദേവമാശ്രയേ

 • suresh_1970suresh_1970 December 2011 +1 -1

  ഹരിവരാസനം വിശ്വമോഹനം
  ഹരിദധീശ്വരം ആരാധ്യപാദുകം
  അരിവിമര്ദനം നിത്യനര്ത്തനം
  ഹരിഹരാല്മജം ദേവമാശ്രയേ

 • suresh_1970suresh_1970 December 2011 +1 -1

  wow !!!!

 • suresh_1970suresh_1970 December 2011 +1 -1

  ദേവീ ശ്രീദേവീ തേടി വരുന്നൂ ഞാന്‍
  നിന്റെ ആലയവാതില്‍ തേടി വരുന്നൂ ഞാന്‍
  വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
  എന്റെ അരയാല്‍ത്തറയിലിരുന്നില്ല
  ആശ്രമവനത്തിലും അല്ലിപ്പൂങ്കാവിലും വന്നില്ല

 • mujinedmujined December 2011 +1 -1

  അരികിലാണ് എങ്കിലുമകലേ
  മരുവുകയല്ലോ എന്‍ പ്രിയ നീ
  നിഴലുകള്‍ മാത്രം ഒന്നാവുമ്പോള്‍
  നിമിഷങ്ങളില്‍ നാം തനിയേ...
  അതു തളിരണിയുമ്പോല്‍.. കുളിരണിയുമ്പോള്‍
  അനുഭൂതികള്‍ തന്നരികേ.

 • suresh_1970suresh_1970 December 2011 +1 -1

  തരിവളകൾ ചേർന്നു കിലുങ്ങി
  താമരയിതൾ മിഴികൾ തിളങ്ങി
  തരുണി മണി ബീവി നബീസാ
  മണിയറയിൽ നിന്നു വിളങ്ങി

 • aparichithanaparichithan December 2011 +1 -1

  വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
  വഞ്ചിക്കാരിയെ കണ്ടു
  വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
  വളകിലുക്കം കേട്ടു

 • suresh_1970suresh_1970 December 2011 +1 -1

  വരിക വരിക സഹജരേ
  സഹന സമരസമയമായ്
  കരളുറച്ച് കൈകള്കോര്ത്ത്
  കാല്നടയ്ക്കു പോകനാം ( ഉറങ്ങാന്‍ ) good night

 • aparichithanaparichithan December 2011 +1 -1

  നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
  നാകസുന്ദരിമാരേ
  സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
  ശബ്ദമരാളങ്ങളേ

 • mujinedmujined December 2011 +1 -1

  ശാരികേ എൻ ശാരികേ

  മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
  ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
  ശാരികേ എൻ ശാരികേ...

 • aparichithanaparichithan December 2011 +1 -1

  ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
  ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
  ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
  ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ..................ശ

 • m.s.priyam.s.priya December 2011 +1 -1

  ശ്രീരാമ നാമം ജപസാര സാഗരം
  ശ്രീ പാദ പത്മം ജനി മോക്ഷദായകം
  സരയൂ നദി പോൽ തിരയിടും ആത്മാവിൽ --ആ

 • aparichithanaparichithan December 2011 +1 -1

  ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
  വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
  വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
  കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു

 • menonjalajamenonjalaja December 2011 +1 -1

  വാര്‍ത്തിങ്കള്‍ത്തോണിയേറി
  വാസന്തരാവില്‍ വന്ന
  ലാവണ്യദേവതയല്ലേ
  നീയൊരു ലാവണ്യദേവതയല്ലേ

 • aparichithanaparichithan December 2011 +1 -1

  ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
  ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
  മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
  മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
  മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
  മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു

 • menonjalajamenonjalaja December 2011 +1 -1

  കരയുന്നോ പുഴ ചിരിക്കുന്നോ
  കണ്ണീരുമൊലിപ്പിച്ചു
  കൈവഴികള്‍ പിരിയുമ്പോള്‍
  കരയുന്നോ പുഴ ചിരിക്കുന്നോ

 • aparichithanaparichithan December 2011 +1 -1

  ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
  കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
  നിന്‍ നിഴല്‍ മാ‍ത്രം വരും
  സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
  ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍

 • menonjalajamenonjalaja December 2011 +1 -1

  സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
  ശൃണു മമ ഹൃദയം സ്മര ശരനിലയം
  സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

 • aparichithanaparichithan December 2011 +1 -1

  സംഗീതമീ ജീവിതം
  സംഗീതമീ ജീവിതം
  ഒരുമധുര സംഗീതമീ ജീവിതം
  ഒരുമധുര സംഗീതമീ ജീവിതം

 • menonjalajamenonjalaja December 2011 +1 -1

  ജയജയജന്മഭൂമി ജയജയഭാരതഭൂമി
  ആകാശഗംഗയൊഴുകി വന്ന ഭൂമി ശ്രീകൃഷ്ണഗീതയമൃത് തന്ന ഭൂമി

 • aparichithanaparichithan December 2011 +1 -1

  ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
  പൂവിന്റെ ജന്മം കൊതിച്ചു
  ഒരുവരുമറിയാതെ വന്നു - മണ്ണിൽ
  ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു

 • aparichithanaparichithan December 2011 +1 -1

  ഇനി ഉറക്കമുണര്‍ന്ന്‍ കണ്‍തുറന്നിട്ടാവാം ബാക്കി..

  ഇപ്പോള്‍ ശുഭരാത്രി!!!

 • m.s.priyam.s.priya December 2011 +1 -1

  തങ്കത്തോണി തെന്മലയോരം കണ്ടേ
  പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
  കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
  ഇടനെഞ്ചില്‍ തുടിയുണ്ടേ...
  തുടികൊട്ടും പാട്ടുണ്ടേ...
  കരകാട്ടം കാണാനെന്നത്താനുണ്ടേ..ക

 • ponnilavponnilav December 2011 +1 -1

  കാതോടു കാതോരം തേന് ചോരുമാമന്ത്രം ഈണത്തില്,
  നീ ചൊല്ലി, വിഷു പക്ഷി പോലെ

 • m.s.priyam.s.priya December 2011 +1 -1

  പുതുമഴയായി വന്നൂ നീ...പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
  ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
  അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ...ന

 • suresh_1970suresh_1970 December 2011 +1 -1

  ഇനി ഇന്നതെ അങ്കം വെട്ടു തുടങ്ങാം

  അമരീ കബരീ ഭാര
  ബ്രമരീ മിഖരീ കൃതം
  ദൂരീ കരോതു ദുരിതം
  ഗൗരീ ചരണ പങ്കജം - പ

 • srjenishsrjenish December 2011 +1 -1

  പോം പോം ഈ ജീപ്പിന്നു മദമിളകി
  വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
  ശകടം ഓടുന്നിതാ - “ഒ”

 • menonjalajamenonjalaja December 2011 +1 -1

  ഒന്നേ ഒന്നേ ഒന്നേ പോ
  ഒന്നാമൻ തിര വന്നേ പോ
  വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
  വാരിയ കോരുകൾ തന്നേ പോ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion