മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുഞ്ചി Edit
    ചെറുത്, പിന്‍കഴുത്ത്
    small,back of the neck


കുഞ്ചി Edit
    താക്കോല്‍.


Entries from Datuk Database

കുഞ്ചി1(നാമം):: ചെറുത്
കുഞ്ചി1(നാമം):: പറവക്കുഞ്ഞ്
കുഞ്ചി1(നാമം):: ചിറ്റമ്മ
കുഞ്ചി1(നാമം):: ഒരു സ്‌ത്രീനാമം
കുഞ്ചി2(നാമം):: എട്ടുമുഷ്ടികള്‍ കൂടിയ ഒരു അളവ്
കുഞ്ചി2(നാമം):: കരിഞ്ജീരകം
കുഞ്ചി3(നാമം):: പിന്‍കഴുത്ത്, പിടലി
കുഞ്ചി3(നാമം):: പിന്‍കഴുത്തിന്‍മേലുള്ള നീണ്ടരോമം (കുതിരയുടെയും സിംഹത്തിന്‍റെയും മറ്റും). (പ്ര.) കുഞ്ചികുത്തുക = തലവളയുക, തല കുനിയുക. കുഞ്ചിയൊടിയുക = അബദ്ധം പിണയുക
കുഞ്ചി3(നാമം):: മുടി, കുടുമ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ grate, ചുണ്ണാമ്പുമണ്ണ്, അംശകന്‍, പ്രശസ്തി, പാര്‍പ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean