അതിവേഗ ഉപയോഗ സഹായി

താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. അതില്‍ ഒന്ന് മുതല്‍ അഞ്ചു വരെ അടയാളപ്പെടുത്തിയിട്ടുണ്ട്.

Search Box

3 എന്ന് അടയാളപ്പെടുത്തിയിടത്താണ് പദങ്ങള്‍ ടൈപ്പ് ചെയ്യേണ്ടത്. അതിനുശേഷം search എന്ന ബട്ടണ്‍ ഉപയോഗിക്കുക. ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള പദങ്ങളുടെ ഒരു ലിസ്റ്റ് 4 എന്ന് അടയാളപ്പെടുത്തിയ ബോക്സില്‍ വരും. തിരയുന്ന പദം അതില്‍ ഉണ്ടെങ്കില്‍ അതില്‍ അമര്‍ത്തുക. (Google IME) ഉപയോഗിച്ച് മലയാള പദങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

Malayalam Transliteration

Google IME ഇല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാം. 1 എന്ന് രേഖപ്പെടുത്തിയത് ക്ലിക്ക് ചെയ്തതിനു ശേഷം 3 എന്ന് രേഖപ്പെടുത്തിയ സേര്‍ച്ച് ബോക്സില്‍ മഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുക. അപ്പോള്‍ 2 എന്ന് രേഖപ്പെടുത്തിയിടത്ത് മലയാള പദങ്ങള്‍ കാണാവുന്നതാണ്.

suggestion/matching words

ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള പദങ്ങള്‍ അതിന്റെ താഴെയുള്ള ബോക്സില്‍ കാണുവാന്‍ സാധിക്കും. ചെറിയ രീതിയില്‍ അക്ഷരത്തെറ്റുകള്‍ കണ്ടു പിടിക്കുവാന്‍ അതിനു സാധിക്കും.

malayalam keyboard
5 എന്ന് രേഖപ്പെടുത്തിയിടത്ത് മലയാളം കീബോര്‍ഡിലേക്കുള്ള ലിങ്ക് കാണുവാന്‍ സാധിക്കും.അതില്‍ അമര്‍ത്തുക. (മൊബൈലില്‍ വഴിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് കാണില്ല).

ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. മലയാളം എഴുതുന്ന പോലെ നേരെ വള്ളി പുള്ളികള്‍ ഞെക്കിയിട്ട് ഫലം കിട്ടില്ല. യുണികോഡ് രീതിയില്‍ വേണം അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാന്‍.

ഉദാഹരണത്തിന്…
1) കേരളം = ക + േ + ര + ള + ം
2) തെങ്ങ് = ത + െ + ങ + ് + ങ + ്
3) ഇഞ്ചി = ഇ+ ഞ + ് + ച + ി
4) ചെണ്ട = ച + െ + ണ + ് + ട

double click

ഏതൊരു പദത്തിലും ഡബിള്‍ ക്ലിക്ക് ചെയ്തു അതിന്റെ അര്‍ത്ഥം തിരയാന്‍ സൗകര്യം ഉണ്ട്.

search plugin

നിങ്ങളുടെ ബ്രൌസറില്‍ ഗൂഗിളിന്റെ സെര്‍ച്ച്‌ ബോക്സ് ശ്രദ്ധിച്ചിട്ടുണ്ടല്ലോ.അതുപോലെ മഷിത്തണ്ട് നിഘണ്ടുവില്‍ സേര്‍ച്ച്‌ ചെയ്യാനുള്ള ബോക്സ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഏതു സമയത്ത് വേണമെങ്കിലും പദങ്ങളുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ സൌകര്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക.

mobile compatible

ഈ സൈറ്റ് ട്വിറ്റെര്‍ ബൂട്ട് സ്റ്റ്രാപ്പ്‌ എന്ന റെസ്പോണ്‍സീവ് സാങ്കേതിക മികവിലാണ് നിര്‍മിച്ചിരിക്കുന്നത്.ആയതിനാല്‍ തന്നെ എല്ലാ തരം മൊബൈല്‍ ഫോണുകളിലും ഈ URL നേരിട്ട് ഉപയോഗിക്കാവുന്നതാണ്. പ്രത്യേക 'ആപ്പ്' കളുടെ ആവശ്യം ഇല്ല. മൊബൈല്‍ ബ്രൌസറില്‍ ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വച്ചാല്‍ ഭാവിയില്‍ എളുപ്പം ഉപയോഗിക്കാന്‍ സാധിക്കും.


മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fascinate, isle, അനുജ്രഷ്ഠം, മാര്‍ജ്ജനി, ഇശ്ശി


75411 Malayalam words
94618 English words
Hosted on DigitalOcean