മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യുഗം Edit
    കാലഘട്ടം, തലമുറ, ദീര്‍ഘകാലം


യുഗം Edit
    ജോഡി, യുഗ്മം
    pair, era


യുഗം
    eon, aeon


Entries from Datuk Database

യുഗം(നാമം):: ജോഡി, യുഗ്മം, യുഗളം
യുഗം(നാമം):: കാലഘട്ടം
യുഗം(നാമം):: ചതുര്‍ യുഗങ്ങളില്‍ ഒന്ന്
യുഗം(നാമം):: മനുഷ്യചരിത്രത്തിന്‍റെ ഒരു ദശ. ഉദാഃ ശിലായുഗം, താമ്രയുഗം
യുഗം(നാമം):: തലമുറ
യുഗം(നാമം):: നുകം
യുഗം(നാമം):: ഋദ്ധി
യുഗം(നാമം):: ഒരളവ്, നാലുമുഴം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ calory, flour, മടമ്പിരമ്പ്, അഭിഗുപ്ത, വൃന്ദാരകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean