Comment Section (കുഞ്ചി)

കുഞ്ചി Edit
    ചെറുത്, പിന്‍കഴുത്ത്
    small,back of the neck


കുഞ്ചി Edit
    താക്കോല്‍.


Entries from Datuk Database

കുഞ്ചി1(നാമം):: ചെറുത്
കുഞ്ചി1(നാമം):: പറവക്കുഞ്ഞ്
കുഞ്ചി1(നാമം):: ചിറ്റമ്മ
കുഞ്ചി1(നാമം):: ഒരു സ്‌ത്രീനാമം
കുഞ്ചി2(നാമം):: എട്ടുമുഷ്ടികള്‍ കൂടിയ ഒരു അളവ്
കുഞ്ചി2(നാമം):: കരിഞ്ജീരകം
കുഞ്ചി3(നാമം):: പിന്‍കഴുത്ത്, പിടലി
കുഞ്ചി3(നാമം):: പിന്‍കഴുത്തിന്‍മേലുള്ള നീണ്ടരോമം (കുതിരയുടെയും സിംഹത്തിന്‍റെയും മറ്റും). (പ്ര.) കുഞ്ചികുത്തുക = തലവളയുക, തല കുനിയുക. കുഞ്ചിയൊടിയുക = അബദ്ധം പിണയുക
കുഞ്ചി3(നാമം):: മുടി, കുടുമ

visit http://olam.in/ for details


comments powered by Disqus