മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

mirror Edit
    ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡിസ്ക് പെട്ടെന്ന് കേടായിപോയാല്‍ അതിലുള്ള നിര്‍ദ്ദേശങ്ങളും വിവരങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ വേറൊരു ഡിസ്ക്കില്‍ കംപ്യൂട്ടറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും കരുതല്‍ എന്ന നിലയ്ക്ക് തല്‍സമയം രേഖപ്പെടുത്തന്നത്


mirror Edit
noun
    കണ്ണാടി,ദര്‍പ്പണം, മുഖക്കണ്ണാടി
    polished surface that forms images by reflecting light


mirror Edit
noun
    പ്രതിച്ഛായ
    a faithful depiction or reflection
eg: the best mirror is an old friend


mirror Edit
verb
    പ്രതിബിംബിക്കുക, വസ്‌തുവിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ യഥാര്‍ത്ഥ വര്‍ണ്ണനയോ നല്‍കുന്ന എന്തെങ്കിലും പ്രതിഫലിക്കുക
    reflect as if in a mirror
eg: The smallest pond at night mirrors the firmament above


mirror Edit
verb
    അതുപോലെ ആവര്‍ത്തിക്കുക, ഒരേപോലെ തോന്നിപ്പിക്കുക
    reflect or resemble
eg: The plane crash in Milan mirrored the attack in the World Trade Center


mirror
    മങ്കുരം, ആദര്‍ശനം, ആദര്‍ശം, ഛായാഗ്രഹം, കര്‍ഫരം, അത്തം, സമ്മുഖി, ചില്ലി, ദര്‍പ്പണം, മുകുരം, കര്‍ക്കരം, പടിമക്കലം


Entries from Olam Open Database

Mirror()::
    പ്രതിച്ഛായ,
    സ്ഫടികം,
Mirror(noun)::
    സ്‌ഫടികം,
    കണ്ണാടി,
    ദര്‍പ്പണം,
    മുഖക്കണ്ണാടി,
    മാതൃക,
    മുഖകണ്ണാടി,
Mirror(verb)::
    വസ്‌തുവിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ യഥാര്‍ത്ഥ വര്‍ണ്ണനയോ നല്‍കുന്ന എന്തെങ്കിലും പ്രതിഫലിക്കുക,
    പ്രതിബിംബിപ്പിക്കുക,
    പ്രതിബിംബിക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ comely, വ്യാളരൂപന്‍, ഉപദ്വീപ്, പുത, തമപ്പന്‍


75411 Malayalam words
94618 English words
Hosted on DigitalOcean