mirror Edit
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡിസ്ക് പെട്ടെന്ന് കേടായിപോയാല്‍ അതിലുള്ള
നിര്‍ദ്ദേശങ്ങളും വിവരങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ വേറൊരു ഡിസ്ക്കില്‍ കംപ്യൂട്ടറിന്‍റെ
എല്ലാ പ്രവര്‍ത്തനങ്ങളും കരുതല്‍ എന്ന നിലയ്ക്ക് തല്‍സമയം രേഖപ്പെടുത്തന്നത്
mirror Edit
noun
കണ്ണാടി,ദര്‍പ്പണം, മുഖക്കണ്ണാടി
polished surface that forms images by reflecting light
mirror Edit
noun
പ്രതിച്ഛായ
a faithful depiction or reflection
eg: the best mirror is an old friend
mirror Edit
verb
പ്രതിബിംബിക്കുക, വസ്‌തുവിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ യഥാര്‍ത്ഥ വര്‍ണ്ണനയോ നല്‍കുന്ന എന്തെങ്കിലും പ്രതിഫലിക്കുക
reflect as if in a mirror
eg: The smallest pond at night mirrors the firmament above
mirror Edit
verb
അതുപോലെ ആവര്‍ത്തിക്കുക, ഒരേപോലെ തോന്നിപ്പിക്കുക
reflect or resemble
eg: The plane crash in Milan mirrored the attack in the World Trade Center
mirror
മങ്കുരം, ആദര്‍ശനം, ആദര്‍ശം, ഛായാഗ്രഹം, കര്‍ഫരം, അത്തം, സമ്മുഖി, ചില്ലി, ദര്‍പ്പണം, മുകുരം, കര്‍ക്കരം, പടിമക്കലം
Entries from Olam Open Database
Mirror()::
പ്രതിച്ഛായ,
സ്ഫടികം,
Mirror(noun)::
സ്‌ഫടികം,
കണ്ണാടി,
ദര്‍പ്പണം,
മുഖക്കണ്ണാടി,
മാതൃക,
മുഖകണ്ണാടി,
Mirror(verb)::
വസ്‌തുവിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ യഥാര്‍ത്ഥ വര്‍ണ്ണനയോ നല്‍കുന്ന എന്തെങ്കിലും പ്രതിഫലിക്കുക,
പ്രതിബിംബിപ്പിക്കുക,
പ്രതിബിംബിക്കുക,
visit http://olam.in/ for details