മാധുര്യം Edit
നാമം
മനോഹാരിത, മധുരത
beauty, sweetness
മാധുര്യം
sugariness, delicacy
Entries from Datuk Database
മാധുര്യം(നാമം):: മധുരത, തേനിന്‍റെയും പഞ്ചസാരയുടെയും മറ്റും രുചി
മാധുര്യം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങൈല്‍ ഒന്ന്
മാധുര്യം(നാമം):: കാവ്യഗുണങ്ങളില്‍ ഒന്ന് (മനസ്സിനെ ആനന്ദത്തില്‍ ലയിപ്പിക്കുന്നത്)
മാധുര്യം(നാമം):: നായകന്‍റെ സാത്ത്വിക ഗുണങ്ങളില്‍ ഒന്ന് (അലങ്കാരങ്ങള്‍ കൂടാതെയുള്ള രമ്യത്വം)
visit http://olam.in/ for details
Do you have any comments about this word? Use this Section