മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യൗവനം Edit
നാമം
    യുവാവിന്റെയോ യുവതിയുടെയോ അവസ്ഥ, ബാല്യത്തിനും വാര്‍ദ്ധക്യത്തിനും മദ്ധ്യേയുള്ള കാലം (16-40), കാമോപഭോഗാര്‍ഹമായ പ്രായം, നാശകാരണചതുഷ്ടയത്തിലൊന്ന്.
    State of a youth.
Base: Sanskrit


യൗവനം
    heyday


Entries from Datuk Database

യൗവനം(നാമം):: യുവാവിന്‍റെയോ യുവതിയുടെയോ ജീവിതദശ, പ്രായപൂര്‍ത്തിയായ വ്യക്തിയുടെ അവസ്ഥ, ശാരീരികമായി പൂര്‍ണവളര്‍ച്ച പ്രാപിച്ച അവസ്ഥ
യൗവനം(നാമം):: ചെറുപ്പം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fin, plutocracy, tangible, അയുഗ്മ, അപസവ്യം


75411 Malayalam words
94618 English words
Hosted on DigitalOcean