Comment Section (മാധുര്യം)

മാധുര്യം Edit
നാമം
    മനോഹാരിത, മധുരത
    beauty, sweetness


മാധുര്യം
    sugariness, delicacy


Entries from Datuk Database

മാധുര്യം(നാമം):: മധുരത, തേനിന്‍റെയും പഞ്ചസാരയുടെയും മറ്റും രുചി
മാധുര്യം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങൈല്‍ ഒന്ന്
മാധുര്യം(നാമം):: കാവ്യഗുണങ്ങളില്‍ ഒന്ന് (മനസ്സിനെ ആനന്ദത്തില്‍ ലയിപ്പിക്കുന്നത്)
മാധുര്യം(നാമം):: നായകന്‍റെ സാത്ത്വിക ഗുണങ്ങളില്‍ ഒന്ന് (അലങ്കാരങ്ങള്‍ കൂടാതെയുള്ള രമ്യത്വം)

visit http://olam.in/ for details


comments powered by Disqus