മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാധുര്യം Edit
നാമം
    മനോഹാരിത, മധുരത
    beauty, sweetness


മാധുര്യം
    sugariness, delicacy


Entries from Datuk Database

മാധുര്യം(നാമം):: മധുരത, തേനിന്‍റെയും പഞ്ചസാരയുടെയും മറ്റും രുചി
മാധുര്യം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങൈല്‍ ഒന്ന്
മാധുര്യം(നാമം):: കാവ്യഗുണങ്ങളില്‍ ഒന്ന് (മനസ്സിനെ ആനന്ദത്തില്‍ ലയിപ്പിക്കുന്നത്)
മാധുര്യം(നാമം):: നായകന്‍റെ സാത്ത്വിക ഗുണങ്ങളില്‍ ഒന്ന് (അലങ്കാരങ്ങള്‍ കൂടാതെയുള്ള രമ്യത്വം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണിതം, ചമ്പകം, ഞായര്‍, വശംവദ, വൈദ്യുതകാന്തികം


75411 Malayalam words
94618 English words
Hosted on DigitalOcean