സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ..
ത
"സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ.."
ത
>>>സന്യാസിനീ നിന് പുണ്യാശ്രമത്തില്....
ഇവിടെ 'സ' എങ്ങിനെ ശരിയാവും?
now it's ok
ഊഞ്ഞാലാ ഊഞ്ഞാലാ
ഓമനക്കുട്ടന്നോലോലം കുളങ്ങരെ
താമരവളയം കൊണ്ടൂഞ്ഞാല
താനിരുന്നാടും പൊന്നൂഞ്ഞാല
പ
മനോഹരി നിന് മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്ണ്ണനാരോ
ആരാധകനാണോ ഈ ആരാധകനാണോ? 'ആ'
വാകപ്പൂമരം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കന്‍ തെന്നല്‍ - പണ്ടൊരു
വടക്കന്‍ തെന്നല്‍ 'ത'
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി..
'ത'
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം
"മ”
ponnilav
ഒന്ന് മുകളിലേക്ക് നോക്കൂ
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന് കണ്മണിക്കെന്തിനാഭരണം
ആ
how?
വീണപൂവേ വീണപൂവേ
കുമാരനാശാന്റെ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ?
ന
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
നഗ്നപാദയായ് അകത്തു വരൂ
വ
മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ
പ
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
ദ
സന്ധ്യക്കെന്തിന് സിന്ദൂരം
ചന്ദ്രികയ്ക്കെന്തിന് വൈഢൂര്യം
കാട്ടാറിനെന്തിന് പാദസരം
എന് കണ്മണിക്കെന്തിനാഭരണം?
????????
ജാനകീജാനേ രാമാ ജാനകീജാനേ
കദനനിദാനം നാഹം ജാനേ
മോക്ഷകവാടം നാഹം ജാനേ
ജാനകീജാനേ രാമാ രാമാ രാമാ ര
>>സന്ധ്യക്കെന്തിന് സിന്ദൂരം ....
ജലജേച്ചി, ഈ 'സ' എവിടുന്ന്‍ കിട്ടി?
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ - കാലില്‍
കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്‍ ....... ഞ
ഞാന്‍ മൂന്നാം പേജ് ശ്രദ്ധിച്ചില്ല.
ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍
ബ
ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
മകരമാസക്കുളിരില്‍
അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു
ഉ
മുകിലിന്‍ മകളേ...
പൊഴിയും കനവേ...
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ
ജന്മനൊമ്പരമേ... ജ
ബിന്ദൂ നീയാനന്ദബിന്ദുവോ
എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ ത
മറക്കുമോ നീയെന്‍റെ മൗനഗാനം
ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ ....... ഹ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )