മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സുമംഗലി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭര്‍ത്താവുള്ളവള്‍‌, ഭര്‍ത്തൃമതി, ദീര്‍ഘമംഗല്യത്തോടുകൂടിയവള്‍‌.
    A woman who has husband, happily married woman.
Base: Sanskrit
More details: വിവാഹത്തിന് വധുവിനെ കുളിപ്പിക്കുക, അലങ്കരിക്കുക, അനുഗമിക്കുക മുതലായവയ്ക്കു സുമംഗലികള്‍ തന്നെ വേണം.


Entries from Datuk Database

സുമംഗലി(നാമം):: ഭര്‍ത്താവുള്ളവള്‍
സുമംഗലി(നാമം):: ദീര്‍ഘമാംഗല്യത്തോടുകൂടിയവള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stellar, bull in a china shop, അയോമുഖി, വന്യം, മദീ


75411 Malayalam words
94618 English words
Hosted on DigitalOcean