മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാധനചതുഷ്ടയം Edit
നാമം
    നിത്യാനിത്യവസ്തുവിവേകം(ഇഹലോകപരലോകസുഖങ്ങളില്‍‌),വൈരാഗ്യം(ഭോഗവിരാഗം), ശമാദിഷള്‍ക്കം, മോക്ഷേച്ഛ ഈ നാലും(വേദാന്തികള്‍ക്കു വേണ്ടവ).


Entries from Datuk Database

സാധനചതുഷ്ടയം(നാമം):: കാവ്യത്തില്‍ അലങ്കാരങ്ങളെ ചമയ്ക്കുന്നതിന് സാധകമായ നാലുകാര്യങ്ങള്‍ (1. സാമ്യം, 2. അതിശയം, 3. വാസ്തവം, 4. ശ്ലേഷം ഇവ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ convoke, paralyse, profoun, scramble, twitter


75411 Malayalam words
94618 English words
Hosted on DigitalOcean