സമുദ്രം Edit
നാമം (ഏകവചനം)
(സംഖ്യ) നൂറുനൂറായിരം മഹാഖര്വ്വം
10 to the power of 77
Base: Sanskrit
സമുദ്രം Edit
നാമം
കടല്
Sea
Base: Sanskrit
സമുദ്രം Edit
നാമം (ഏകവചനം)
നാല് എന്ന സംഖ്യ
Four
Base: Sanskrit
സമുദ്രം Edit
നാമം
മുദ്രവച്ചത്
Something attested by a seal
Base: Sanskrit
Do you have any comments about this word? Use this Section