Comment Section (സമുദ്രം)

സമുദ്രം Edit
നാമം (ഏകവചനം)
    (സംഖ്യ) നൂറുനൂറായിരം മഹാഖര്‍വ്വം
    10 to the power of 77
Base: Sanskrit


സമുദ്രം Edit
നാമം
    കടല്‍
    Sea
Base: Sanskrit


സമുദ്രം Edit
നാമം (ഏകവചനം)
    നാല് എന്ന സംഖ്യ
    Four
Base: Sanskrit


സമുദ്രം Edit
നാമം
    മുദ്രവച്ചത്
    Something attested by a seal
Base: Sanskrit


comments powered by Disqus