ചുരിക Edit
രണ്ടുവശവും മൂര്‍ച്ചയുളളതും മുനകൂര്‍ത്തതുമായ ചെറിയയിനം വാള്‍
dagger, small, double edged sword
Entries from Datuk Database
ചുരിക(നാമം):: രണ്ടുവശവും മൂര്‍ച്ചയുള്ളതും മുനകൂര്‍ത്തതുമായ ചെറിയ ഇനം വാള്‍. ചുരികക്കോല്‍ = വേലകളിക്കാര്‍ ചുരികയ്ക്ക് പകരമായി കൈയില്വച്ചിരിക്കുന്ന കമ്പ്. ചുരികത്തഴമ്പ് = ഉള്ളം കൈയില്‍ ചുരുകപിടിച്ചുണ്ടായ തഴമ്പ്. "നേരേവന്നാല്‍ ചുരിക വളഞ്ഞുവന്നാല്‍ കടുത്തില" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section