വേഗം Edit
നാമം
തിടുക്കം, ശീഘ്രത.
Speed, Haste.
(പര്യായം) ശീഘ്രം, ത്വരിതം, ക്ഷിപ്രം, ദ്രുതം, സത്വരം
വേഗം
celerity, hastiness
Entries from Datuk Database
വേഗം(അവ്യയം):: കാലതാമസം കൂടാതെ
വേഗം(നാമം):: തിടുക്കം
വേഗം(നാമം):: ജലപ്രവാഹത്തിന്‍റെ ശക്തി
വേഗം(നാമം):: മലമൂത്രാദി
visit http://olam.in/ for details
Do you have any comments about this word? Use this Section