Comment Section (വേഗം)

വേഗം Edit
നാമം
    തിടുക്കം, ശീഘ്രത.
    Speed, Haste.
(പര്യായം) ശീഘ്രം, ത്വരിതം, ക്ഷിപ്രം, ദ്രുതം, സത്വരം


വേഗം
    celerity, hastiness


Entries from Datuk Database

വേഗം(അവ്യയം):: കാലതാമസം കൂടാതെ
വേഗം(നാമം):: തിടുക്കം
വേഗം(നാമം):: ജലപ്രവാഹത്തിന്‍റെ ശക്തി
വേഗം(നാമം):: മലമൂത്രാദി

visit http://olam.in/ for details


comments powered by Disqus