മട്ട Edit
ഓലമടല്‍, പൊക്കമില്ലായ്മ
palm leaf stalk, dwarfishness
മട്ട് Edit
തേന്‍, രീതി
honey, system
മട്ട്
feculence, lees, dregs, dross, deposit, mode, style
Entries from Datuk Database
മട്ട2(നാമം):: (വൃക്ഷത്തിന്‍റെ) വളവില്ലാത്ത ശാഖ
മട്ട2(നാമം):: ഒരുതരം അളവ് (ദൈര്‍ഘ്യമാനം)
മട്ട2(നാമം):: പൊക്കമില്ലായ്മ
മട്ട2(നാമം):: ബുദ്ധിയില്ലായ്മ
മട്ട2(നാമം):: ഓലമടല്‍
മട്ട2(നാമം):: മുട്ടാളന്‍
മട്ട2(നാമം):: ഒരിനം പാമ്പ്
മട്ട്1(നാമം):: നടപ്പ്, രീതി
മട്ട്1(നാമം):: അതിര്
മട്ട്1(നാമം):: ക്രമം
മട്ട്1(നാമം):: പ്രകൃതി (പ്ര.) മട്ടിനു താളമ്പിടിക്കുക = പാട്ടിന്‍റെ രീതിക്കൊത്തു താളമിടുക, ഇഷ്ടത്തിനൊത്തു പെരുമാറുക. മട്ടും മാതിരിയും = രീതി, സമ്പ്രദായം, പ്രവര്‍ത്തനക്രമം. മട്ടുമാറുക = സ്വഭാവത്തിനു വ്യത്യാസം വരിക
മട്ട്2(നാമം):: തേന്‍
മട്ട്2(നാമം):: കള്ള്
മട്ട്2(നാമം):: ഊറല്‍, മണ്ടി
മട്ട1(വിശേഷണം):: അകത്തോട്ടുവളഞ്ഞ
മട്ട1(വിശേഷണം):: ചെവികേള്‍ക്കാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section