മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭരതവാക്യം Edit
    നാടകത്തിന്റെ ഒടുവില്‍ ആശീര്‍വാദപരമായി ചേര്‍ക്കുന്ന പദ്യം
    the closing, benedictory song in a play


ഭരതവാക്യം
    epilogue


Entries from Datuk Database

ഭരതവാക്യം(നാട്യ.):: നാടകത്തിന്‍റെ ഒടുവില്‍ ആശീര്‍വാദപരമായി ചേര്‍ത്തിരിക്കുന്ന പദ്യം
ഭരതവാക്യം(നാമം):: അവസാനച്ചടങ്ങ് (പ്ര.) ഭരതവാക്യം ചൊല്ലുക = അവസാനിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ florid, അഗ്നിമന്ഥകം, ആനന്ദപ്രഭവം, വര്‍ജ്ജിക്കുക, മാപലന്‍


75411 Malayalam words
94618 English words
Hosted on DigitalOcean