Comment Section (ഭരതവാക്യം)

ഭരതവാക്യം Edit
    നാടകത്തിന്റെ ഒടുവില്‍ ആശീര്‍വാദപരമായി ചേര്‍ക്കുന്ന പദ്യം
    the closing, benedictory song in a play


ഭരതവാക്യം
    epilogue


Entries from Datuk Database

ഭരതവാക്യം(നാട്യ.):: നാടകത്തിന്‍റെ ഒടുവില്‍ ആശീര്‍വാദപരമായി ചേര്‍ത്തിരിക്കുന്ന പദ്യം
ഭരതവാക്യം(നാമം):: അവസാനച്ചടങ്ങ് (പ്ര.) ഭരതവാക്യം ചൊല്ലുക = അവസാനിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus