മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദ്രാവകം Edit
    ദ്രവരൂപത്തിലുളള പദാര്‍ത്ഥം
    liquid, juice


Entries from Datuk Database

ദ്രാവകം(നാമം):: വെള്ളംപോലെ ഒഴുകുന്ന പദാര്‍ഥം, ദ്രവം
ദ്രാവകം(നാമം):: ചാറ്, സത്ത്
ദ്രാവകം(നാമം):: ഖരദ്രവ്യം ഉരുകിയോ അലിഞ്ഞോ ഉണ്ടാകുന്ന വസ്തു
ദ്രാവകം(നാമം):: വെങ്കാരം
ദ്രാവകം(നാമം):: മെഴുക്
ദ്രാവകം(നാമം):: ചന്ദ്രകാന്തം
ദ്രാവകം(നാമം):: പൊന്‍കാരം
ദ്രാവകം(നാമം):: പശ
ദ്രാവകം(നാമം):: വാറ്റുമരുന്ന്
ദ്രാവകം(നാമം):: കാന്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ retell, ചാള, ചിദ്രൂപന്‍, ആക, ആദിപ്രാസം


75411 Malayalam words
94618 English words
Hosted on DigitalOcean