പുഴ Edit
നാമം
ആറ്, ചെറുനദി
river
പുഴ Edit
നാമം
ഊടുവഴി, ഇടിഞ്ഞ കൈയാല, വിടവ്
stream (of water)
പുഴ Edit
നാമം
വാതിൽപ്പഴുത്,തുള
പുഴ Edit
നാമം
കുഴൽ
Entries from Datuk Database
പുഴ2(-):: "പുഴയുക" എന്നതിന്‍റെ ധാതുരൂപം.
പുഴ3(-):: "പുഴകുക" എന്നതിന്‍റെ ധാതുരൂപം.
പുഴ1(നാമം):: ആറ്
പുഴ1(നാമം):: വേലിപൊളിഞ്ഞുണ്ടാകുന്ന വിടവ്
പുഴ1(നാമം):: ഊടുവഴി
പുഴ1(നാമം):: ജന്നല്‍
പുഴ1(നാമം):: കുഴല്‍
പുഴ1(നാമം):: കയ്യാല ഇടിഞ്ഞുണ്ടാകുന്ന വിടവ്
visit http://olam.in/ for details
Do you have any comments about this word? Use this Section