Comment Section (പുഴ)

പുഴ Edit
നാമം
    ആറ്, ചെറുനദി
    river


പുഴ Edit
നാമം
    ഊടുവഴി, ഇടിഞ്ഞ കൈയാല, വിടവ്
    stream (of water)


പുഴ Edit
നാമം
    വാതിൽപ്പഴുത്,തുള


പുഴ Edit
നാമം
    കുഴൽ


Entries from Datuk Database

പുഴ2(-):: "പുഴയുക" എന്നതിന്‍റെ ധാതുരൂപം.
പുഴ3(-):: "പുഴകുക" എന്നതിന്‍റെ ധാതുരൂപം.
പുഴ1(നാമം):: ആറ്
പുഴ1(നാമം):: വേലിപൊളിഞ്ഞുണ്ടാകുന്ന വിടവ്
പുഴ1(നാമം):: ഊടുവഴി
പുഴ1(നാമം):: ജന്നല്‍
പുഴ1(നാമം):: കുഴല്‍
പുഴ1(നാമം):: കയ്യാല ഇടിഞ്ഞുണ്ടാകുന്ന വിടവ്

visit http://olam.in/ for details


comments powered by Disqus