മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പലിശ Edit
നാമം (ഏകവചനം)
    വട്ടി, കൊടുത്ത മുതല്‍ കൂടാതെ അധികം കിട്ടുന്ന ദ്രവ്യം
    interest


പലിശ Edit
നാമം (ഏകവചനം)
    കടം കൊടുക്കുന്നതിനുമേല്‍ വാങ്ങുന്ന ആദായം
    interest
(പര്യായം) കുസീദം


Entries from Datuk Database

പലിശ1(നാമം):: പൊലിക്കുന്നത് (കടംവാങ്ങിയ മുതലിനു പ്രതിഫലമായി കൊടുക്കേണ്ട ആദായം, ബാങ്കിലോ മറ്റോ പണം നിക്ഷേപിക്കുമ്പോള്‍ ആദായമായികിട്ടുന്ന തുക, ധാന്യങ്ങള്‍ കടംകൊടുക്കുമ്പോള്‍ കൊടുത്ത അളവിനുപുറമേ ആദായമായികിട്ടുന്ന ധാന്യം)
പലിശ1(നാമം):: പ്രവൃത്തികള്‍ക്കു കാലംകൊണ്ടുണ്ടാകുന്ന ഫലം
പലിശ2(നാമം):: പരിച. പലിശക്കാര്‍ = യോദ്ധാക്കള്‍, അംഗരക്ഷകര്‍. പലിശത്തട്ടുകളി = ഒരു നാടോടിക്കളി (യുദ്ധത്തെ അനുസ്മരിപ്പിക്കുന്നത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ourselves, അപാം, അദ്ധ്വനിക, അക്രീതദാസന്‍, അല്പശഃ


75411 Malayalam words
94618 English words
Hosted on DigitalOcean