തഴ Edit
മയില്‍പ്പീലി, മുറുവിനുള്ള മരുന്ന്
tail feather of a peacock, medicine for a, wound
തഴ Edit
പുഷ്ടിവരിക, തഴപ്പ്.
Entries from Datuk Database
തഴ1(നാമം):: പീലിക്കുട
തഴ1(നാമം):: മയില്‍പ്പീലി
തഴ1(നാമം):: ഇലയോടുകൂടിയ ചെറിയ കമ്പ്
തഴ1(നാമം):: ഇല
തഴ1(നാമം):: തളിര്‍
തഴ1(നാമം):: ഒരിനം കൈത, അതിന്‍റെ ഓല. (പ്ര.) തഴക്കാര്‍കുഴലാള്‍ = തഴപോലെ മനോഹരമായ കറുത്ത മുടിയുള്ളവള്‍, സുന്ദരി
തഴ2(നാമം):: ചീട്ടുകളിയില്‍ തഴയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന ചീട്ട്
തഴ3(നാമം):: തഴപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section