മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പരു Edit
വിശേഷണം
    വലിയ , പരുഷമായ


പരു Edit
നാമം
    ശരീരത്തിലുണ്ടാകുന്ന കുരു


പരു Edit
നാമം
    കരിമ്പിന്റെയും മറ്റും മുട്ട്, മുളയുടെയും മറ്റും നാമ്പ്,നെല്ലിന്റെ മുള
    ...


പരു Edit
നാമം
    കടല്‍,പര്‍വ്വതം,സ്വര്‍ഗ്ഗം,അവയവം, ചിറ്റീന്തല്‍
    sea, monutain, paradise,...


Entries from Datuk Database

പരു1(നാമം):: ശരീരത്തിലുണ്ടാകുന്ന കുരു
പരു2(നാമം):: കരിമ്പ് ചൂരല്‍ മുതലായവയുടെ മുട്ട്
പരു2(നാമം):: മുളയുടെ കമ്പ്
പരു2(നാമം):: നെല്ലിന്‍റെ മുള
പരു2(നാമം):: സമുദ്രം
പരു2(നാമം):: സ്വര്‍ഗം
പരു2(നാമം):: അവയവം
പരു2(നാമം):: ചിറ്റീന്തല്‍
പരു1(വിശേഷണം):: വലിയ, തടിച്ച, ആസകലമായ, പരുഷമായ
പരു1(വിശേഷണം):: വലിയ
പരു1(വിശേഷണം):: മുഖ്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mammal, അര്‍ദ്ധപഞ്ചായത്ത്, അമര്‍ഷണന്‍, അളികണ്ണ്, ചതുപ്പുനിലം


75411 Malayalam words
94618 English words
Hosted on DigitalOcean