നാല് Edit
മൂന്ന് കഴിഞ്ഞുള്ള സംഖ്യ
the number four
നാല് Edit
നാങ്ക്,.
Entries from Datuk Database
നാല(നാമം):: താമരത്തണ്ട്
നാല(നാമം):: ചീരത്തണ്ട്
നാല്(നാമം):: സമ്പത്ത്
നാല്(നാമം):: അല്‍പമായ സമ്പത്ത്
നാല്(നാമം):: നാലുക്കൊപ്പം. നാലും തുനിയുക = എന്തിനും തയ്യാറാകുക. നാലും മൂന്നും പറയുക = അസംബന്ധം പറയുക. നാലുവാക്കുപറയുക = 1. ശകാരിക്കുക
നാല്(നാമം):: കുറച്ചു സംസാരിക്കുക. "നാലുപേര്‍ കൂടിയാല്‍ ദേവസഭ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section