തിളയ്ക്കുക Edit
ദ്രവ വസ്തുക്കള്‍ തീയുടെ ചൂടുകൊണ്ട് പൊങ്ങിമറിയുക
boil
Entries from Datuk Database
തിളയ്ക്കുക(ക്രിയ):: ചൂടുകൊണ്ട് വാതകമായിമാറാന്‍ തുടങ്ങുമ്പോള്‍ ദ്രവവസ്തു ഇളകുകയും അതില്‍ കുമിളകള്‍ ഉണ്ടാവുകയും ചെയ്യുക
തിളയ്ക്കുക(ക്രിയ):: കവിയുക
തിളയ്ക്കുക(ക്രിയ):: അഹങ്കരിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section