Comment Section (തിളയ്ക്കുക)

തിളയ്ക്കുക Edit
    ദ്രവ വസ്തുക്കള്‍ തീയുടെ ചൂടുകൊണ്ട് പൊങ്ങിമറിയുക
    boil


Entries from Datuk Database

തിളയ്ക്കുക(ക്രിയ):: ചൂടുകൊണ്ട് വാതകമായിമാറാന്‍ തുടങ്ങുമ്പോള്‍ ദ്രവവസ്തു ഇളകുകയും അതില്‍ കുമിളകള്‍ ഉണ്ടാവുകയും ചെയ്യുക
തിളയ്ക്കുക(ക്രിയ):: കവിയുക
തിളയ്ക്കുക(ക്രിയ):: അഹങ്കരിക്കുക

visit http://olam.in/ for details


comments powered by Disqus