ഓട്ടപ്രദക്ഷിണം Edit
വേഗത്തിലുള്ള പ്രദക്ഷിണം, ധൃതഗതിയിലുള്ള നടപടി
rapid, circumambulation, any hasty action
Entries from Datuk Database
ഓട്ടപ്രദക്ഷിണം(നാമം):: ഓട്ടത്തിലുള്ള പ്രദക്ഷിണം, വേഗത്തില്‍ നാലമ്പലത്തിനു വലം വയ്ക്കല്‍
ഓട്ടപ്രദക്ഷിണം(നാമം):: (ആല) ധൃതഗതിയിലുള്ള നടപടി
visit http://olam.in/ for details
Do you have any comments about this word? Use this Section