മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താമസം Edit
    തമോഗുണം, ഇരുട്ട്
    dark attribute such as anger, darkness


താമസം Edit
    താമസിക്കുക


Entries from Datuk Database

താമസം(നാമം):: തമോഗുണത്തെ സംബന്ധിച്ചത്
താമസം(നാമം):: ഒരു ദിവ്യാസ്ത്രം (ഇരുട്ടുണ്ടാക്കുന്നത്)
താമസം(നാമം):: ഇരുട്ട്
താമസം(നാമം):: പച്ചില
താമസം(നാമം):: പാമ്പ്
താമസം(നാമം):: മൂങ്ങ
താമസം(നാമം):: കാലവിളംബം, വൈകല്‍
താമസം(നാമം):: പാര്‍പ്പ്, വാസം (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)
താമസം(പുരാണ.):: ഒരു ദേശം ( കുമാരദ്വീപിന്‍റെ പടിഞ്ഞാറുഭാഗത്തുള്ളത്)
താമസം(പുരാണ.):: ഒരു മന്വന്തരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ allopathy, keel, pry, അദംഷ്ട്ര, ആകലയ്യ


75411 Malayalam words
94618 English words
Hosted on DigitalOcean