മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജയന്തി Edit
    ദുര്‍ഗ്ഗാദേവി, പ്രശസ്തരായ വ്യക്തികളുടെ ജന്മദിനം
    Durga, birth day of great, men


Entries from Datuk Database

ജയന്തി(നാമം):: ജയശീലയായ സ്‌ത്രീ
ജയന്തി(നാമം):: പാര്‍വതി
ജയന്തി(നാമം):: ഇന്ദ്രന്‍റെ പുത്രി, ഋഷഭദേവന്‍റെ ഭാര്യ
ജയന്തി(നാമം):: രോഹിണിയും ശുക്ലദ്വാദശിയും ചേര്‍ന്ന ദിവസം
ജയന്തി(നാമം):: ദിവ്യാത്മാക്കളുടെയോ വീരപുരുഷന്മാരുടെയോ ജന്മദിനം
ജയന്തി(നാമം):: വിജയം, വിജയാഘോഷം
ജയന്തി(ശില്‍പ.):: കണ്ടിത്തുലാം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അധിധ്രുവം, ഇങ്ങുന്ന്, ചെരുക്കളം, മൃത്സനാ, അളിച്ചില്‍


75411 Malayalam words
94618 English words
Hosted on DigitalOcean