Comment Section (ജയന്തി)

ജയന്തി Edit
    ദുര്‍ഗ്ഗാദേവി, പ്രശസ്തരായ വ്യക്തികളുടെ ജന്മദിനം
    Durga, birth day of great, men


Entries from Datuk Database

ജയന്തി(നാമം):: ജയശീലയായ സ്‌ത്രീ
ജയന്തി(നാമം):: പാര്‍വതി
ജയന്തി(നാമം):: ഇന്ദ്രന്‍റെ പുത്രി, ഋഷഭദേവന്‍റെ ഭാര്യ
ജയന്തി(നാമം):: രോഹിണിയും ശുക്ലദ്വാദശിയും ചേര്‍ന്ന ദിവസം
ജയന്തി(നാമം):: ദിവ്യാത്മാക്കളുടെയോ വീരപുരുഷന്മാരുടെയോ ജന്മദിനം
ജയന്തി(നാമം):: വിജയം, വിജയാഘോഷം
ജയന്തി(ശില്‍പ.):: കണ്ടിത്തുലാം

visit http://olam.in/ for details


comments powered by Disqus