ചേക്ക Edit
അഭയസ്ഥാനം, ഒരു ജാതി പുല്ല്
shelter, a kind of grass
ചേക്ക് Edit
ചേക്ക.
Entries from Datuk Database
ചേക്ക്1(നാമം):: ചേക്ക
ചേക്ക്2(നാമം):: ഒരുതരം ചൂതുകളി
ചേക്ക്2(നാമം):: ചീട്ടുകളിയില്‍ ഒരാളിന്‍റെ പക്കലുള്ള ഒരിനത്തില്‍പ്പെട്ട ഒറ്റച്ചീട്ട്
ചേക്ക്3(നാമം):: ശേഖ് (ഷെയ്ക്ക്). "വാക്കു ചേക്കിനെപ്പോലെ, ചേലുചൈത്താനെപ്പോലെ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section