ചീട്ട് Edit
ചീട്ടുകളിക്കാനുള്ള കാര്‍ഡ്
playig card
Entries from Datuk Database
ചീട്ട്(നാമം):: കുറിമാനം, കുറിപ്പ്, എഴുത്ത്
ചീട്ട്(നാമം):: അനുമതിപത്രം, ടിക്കറ്റ്
ചീട്ട്(നാമം):: ആജ്ഞാപത്രം
ചീട്ട്(നാമം):: പണമിടപാടുകളും മറ്റും രേഖപ്പെടുത്തിയ പ്രമാണം മുതലായവ
ചീട്ട്(നാമം):: തുണ്ട്, കഷണം
ചീട്ട്(നാമം):: കുറി, നറുക്ക്
ചീട്ട്(നാമം):: കളിക്കാനുപയോഗിക്കുന്ന ചിത്രം പതിച്ച കാര്‍ഡ്, ചീട്ടുകളി. ചീട്ടിടുക = 1. നറുക്കെടുക്കുക
ചീട്ട്(നാമം):: ചീട്ടുകളിക്കുമ്പോള്‍ കളിക്കാര്‍ ഊഴമനുസരിച്ച് ചീട്ട് മറ്റുകളിക്കാരുടെ മുമ്പില്‍ ഇടുക. ചീട്ടിറക്കുക = ചീട്ടിടുക. ചീട്ടുകച്ചേരി = ചീട്ടുകളിസംഘം. ചീട്ടുകലക്കുക = കലയുക. കശക്കുക = ചീട്ടുകളിക്കുന്നതിനുവേണ്ടി ചീട്ടുകള്‍ ഇടകലര്‍ത്തിവയ്ക്കുക. (പ്ര.) ചീട്ടുകീറുക = അവസാനിക്കുക, മരിക്കുക. ചീട്ടുവാങ്ങുക = 1. ടിക്കറ്റ് എടുക്കുക
ചീട്ട്(നാമം):: ചീട്ടുകീറുക
visit http://olam.in/ for details
Do you have any comments about this word? Use this Section