മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആമാതിസാരം Edit
    ഒരു രോഗം, അന്നം ദഹിക്കായ്കനിമിത്തം വാതാദിദോഷങ്ങള്‍ സ്വസ്ഥാനത്തെ, ഉപേക്ഷിച്ച് കോഷ്ഠത്തില്‍ എത്തി രക്തം തുടങ്ങിയ ധാതുക്കളെയും മലമൂത്രങ്ങളെയും ഇളക്കി അതിസാരം, ഉണ്ടാക്കുന്നുച ആ മലം പല നിറത്തിലിരിക്കും. വയറു വേദനയോടുകൂടിയാണ് മലം പോവുക. ഇത് ആറാമത്തെ, അതിസാരമാകുന്നു


Entries from Datuk Database

ആമാതിസാരം(നാമം):: അജീര്‍ണംകൊണ്ട് ഉണ്ടാകുന്ന അതിസാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ purlieu, അഞ്ജനാനന്ദന്‍, അദ്ധ്യര്‍ദ്ധ, വിട്ടം, മരുമക്കത്തായം


75411 Malayalam words
94618 English words
Hosted on DigitalOcean