മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇത Edit
    മുള, നാമ്പ്, തളിര്


ഇത Edit
    ഇതാ, ഇത്


ഇത Edit
    പ്രാപിച്ച, പോയ, പരേത


ഇത Edit
    തളിര്, ശാഖ
    sprout, branch


ഇത് Edit
    ഈ കാണുന്നത്
    this


Entries from Datuk Database

ഇത4(-):: "ഇതയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഇത്(-):: അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിര്‍ദ്ദേശിക്കാന്‍ പ്രയോഗിക്കുന്ന ശബ്ദം. (പു.) ഇവന്‍
ഇത്(-):: ക്രിയാശബ്ദത്തോടു ചേര്‍ത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹര്‍ഷി. ചോദ്യത്തിലും പ്രത്യേക നിര്‍ദേശത്തിലും മറ്റും ഇവന്‍, ഇവള്‍, ഇവര്‍ എന്ന അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി
ഇത്(-):: വാക്യാര്‍ഥത്തിനു പകരം നില്‍ക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്
ഇത്(-):: ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് "ഇ" എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം
ഇത1(നാമം):: മുള, നാമ്പ്, ശാഖ
ഇത1(നാമം):: തളിര്
ഇത1(നാമം):: ചെറിയവേലി
ഇത1(നാമം):: എലുക
ഇത3(വിശേഷണം):: പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങള്‍ കാണുക
ഇത2(വ്യാക്ഷേപകം):: ഇതാ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bodkin, rearrange, അര്‍ത്ഥേതര, ചോദം, ചമ്മല


75411 Malayalam words
94618 English words
Hosted on DigitalOcean