മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചരിക്കുക Edit
    ഒരു വശം താഴ്ത്തുക, സഞ്ചരിക്കുക
    lower one side, move


Entries from Datuk Database

ചരിക്കുക1(ക്രിയ):: ചരിയുന്നതിനിടയാക്കുക
ചരിക്കുക1(ക്രിയ):: ദ്രാവകങ്ങളും മറ്റും ഒരു പാത്രത്തില്‍നിന്നും മറ്റൊന്നിലേക്ക് വീഴത്തക്കവിധം പാത്രം ചരിക്കുകയോ മറിക്കുകയോ കമഴ്ത്തുകയോ ചെയ്യുക, ഒഴിക്കുക, വീഴ്ത്തുക
ചരിക്കുക2(ക്രിയ):: ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക, ചുറ്റിത്തിരിയുക, നടക്കുക
ചരിക്കുക2(ക്രിയ):: അനുഷ്ഠിക്കുക, പെരുമാറുക, ആചരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനര്‍ഘത, അനസൂയ, വൃകധൂര്‍ത്തന്‍, മങ്കലന്‍, പരിവാരം


75411 Malayalam words
94618 English words
Hosted on DigitalOcean