Comment Section (ചരിക്കുക)

ചരിക്കുക Edit
    ഒരു വശം താഴ്ത്തുക, സഞ്ചരിക്കുക
    lower one side, move


Entries from Datuk Database

ചരിക്കുക1(ക്രിയ):: ചരിയുന്നതിനിടയാക്കുക
ചരിക്കുക1(ക്രിയ):: ദ്രാവകങ്ങളും മറ്റും ഒരു പാത്രത്തില്‍നിന്നും മറ്റൊന്നിലേക്ക് വീഴത്തക്കവിധം പാത്രം ചരിക്കുകയോ മറിക്കുകയോ കമഴ്ത്തുകയോ ചെയ്യുക, ഒഴിക്കുക, വീഴ്ത്തുക
ചരിക്കുക2(ക്രിയ):: ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക, ചുറ്റിത്തിരിയുക, നടക്കുക
ചരിക്കുക2(ക്രിയ):: അനുഷ്ഠിക്കുക, പെരുമാറുക, ആചരിക്കുക

visit http://olam.in/ for details


comments powered by Disqus