ഗമനം Edit
ചലനം, വഴി
movement, way
ഗമനം
(പര്യായം) യാത്ര
Entries from Datuk Database
ഗമനം(തര്‍ക്ക.):: പഞ്ചകര്‍മങ്ങളിലൊന്ന്
ഗമനം(നാമം):: നീക്കം, പോക്ക്, ഗതി, സഞ്ചാരം, യാത്ര
ഗമനം(നാമം):: വഴി, മാര്‍ഗം, പാത
ഗമനം(നാമം):: സംഭോഗം
ഗമനം(നാമം):: ധ്വനിപ്പിക്കല്‍, സൂചിപ്പിക്കല്‍
ഗമനം(ശില്‍പ.):: കട്ടിള, ചുവര്, അസ്തിവാരം മുതലായവയുടെ വശങ്ങളിലേക്കോ ഉള്ളിലേക്കോ തള്ളിനില്‍ക്കുന്ന ഭാഗം
visit http://olam.in/ for details
Do you have any comments about this word? Use this Section