മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈമടക്ക് Edit
    കോഴ, കൈക്കൂലി
    bribe, charity


Entries from Datuk Database

കൈമടക്ക്(നാമം):: കൈത്തണ്ടു മടക്കുന്ന ഭാഗം, കൈമുട്ടിന്‍റെ അകവശം, മടക്കുമ്പോള്‍ കൈയിലുണ്ടാകുന്ന കോണ്‍
കൈമടക്ക്(നാമം):: ഷര്‍ട്ടിന്‍റെയും മറ്റും കൈമടക്കിവച്ചത്
കൈമടക്ക്(നാമം):: കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pantomime, അംഗാരലോചനന്‍, ഉറ്റുനോക്കുക, പുഷ്കലം, രോമാഞ്ചം


75411 Malayalam words
94618 English words
Hosted on DigitalOcean