Comment Section (കൈമടക്ക്)

കൈമടക്ക് Edit
    കോഴ, കൈക്കൂലി
    bribe, charity


Entries from Datuk Database

കൈമടക്ക്(നാമം):: കൈത്തണ്ടു മടക്കുന്ന ഭാഗം, കൈമുട്ടിന്‍റെ അകവശം, മടക്കുമ്പോള്‍ കൈയിലുണ്ടാകുന്ന കോണ്‍
കൈമടക്ക്(നാമം):: ഷര്‍ട്ടിന്‍റെയും മറ്റും കൈമടക്കിവച്ചത്
കൈമടക്ക്(നാമം):: കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക

visit http://olam.in/ for details


comments powered by Disqus