മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കീലം Edit
    ജ്വാല, വൃക്ഷത്തിന്റെ കറ
    flame, resin


Entries from Datuk Database

കീലം1(നാമം):: ജ്വാഅ, അഗ്നിശിഖ
കീലം1(നാമം):: ബന്ധിക്കുന്നത്, ആണി (ആപ്പ്, അച്ചാണി, ചാവി, സാക്ഷ, ഓടാമ്പല്‍ മുതലായവയെ കുറിക്കാന്‍ ഈ പദം ഉപയോഗിക്കാറുണ്ട്)
കീലം1(നാമം):: കുറ്റി
കീലം1(നാമം):: തൂണ്
കീലം1(നാമം):: പൂക്കളുടെ അണ്ഡകോശത്തില്‍നിന്നു പുറപ്പെടുന്നതും കേസരങ്ങളെ വഹിക്കുന്നതുമായ നാളം
കീലം1(നാമം):: കുന്തം
കീലം1(നാമം):: ഒരുതരം ആയുധം
കീലം1(നാമം):: മൂക്കുത്തി
കീലം1(നാമം):: കൈമുട്ട്
കീലം1(നാമം):: സുരതത്തിന്‍റെ അംഗമായ താഡനങ്ങളില്‍ ഒന്ന്
കീലം1(നാമം):: ഒരുതരം അര്‍ബുദം
കീലം1(നാമം):: നാലുതരം മൂഢഗര്‍ഭങ്ങളില്‍ ഒന്ന്
കീലം1(നാമം):: അണു, ചെറിയ അംശം
കീലം1(നാമം):: സൂര്യഘടികാര സൂചി
കീലം2(നാമം):: വൃക്ഷത്തിന്‍റെ കറ
കീലം2(നാമം):: കുന്തുരുക്കം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമിച്ചല്‍, അക്ഷബീജം, ചൊല്‍പ്പടി, മുഖമധു, ആവിഷ്കാരം


75411 Malayalam words
94618 English words
Hosted on DigitalOcean