കൂത്താടി Edit
കൂത്ത് ആടുന്നവന്‍, നര്‍ത്തകന്‍
dancer, actor
Entries from Datuk Database
കൂത്താടി(നാമം):: കൂത്ത് ആടുന്നവന്‍, നര്‍ത്തകന്‍, നടന്‍, കളിക്കാരന്‍, താരത. കമ്പക്കൂത്താടി
കൂത്താടി(നാമം):: കൊതുകിന്‍റെമുട്ട വിരിഞ്ഞുണ്ടാകുന്ന പ്രാണി(വെള്ളത്തില്‍ കൂത്താടുന്നതുകൊണ്ട് ഈ പേര്‍)
കൂത്താടി(പ്ര.):: താന്തോന്നി, കളിച്ചുകഴിയുന്നവന്‍, ഉത്തരവാദിത്വമില്ലാത്തവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section