മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വസു Edit
വിശേഷണം
    മാധുര്യമുള്ള.
    Sweet.
Base: Sanskrit


വസു Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ഏതിൽ എല്ലാം സ്ഥിതി ചെയ്യുന്നുവോ അത്.


വസു Edit
നാമം
    ധനം.
    Wealth.
Base: Sanskrit


വസു
(പര്യായം) സത്രം


Entries from Datuk Database

വസു2(നാമം):: സമ്പത്ത്, ധനം
വസു2(നാമം):: ദ്രവ്യം
വസു2(നാമം):: സ്വര്‍ണം
വസു2(നാമം):: രത്നം
വസു2(നാമം):: അഗ്നി
വസു2(നാമം):: രശ്മി
വസു2(നാമം):: സൂര്യന്‍
വസു2(നാമം):: ജലം
വസു2(നാമം):: വൃദ്ധി
വസു2(നാമം):: ചീര
വസു2(നാമം):: കൊടുവേലി
വസു2(നാമം):: താര്‍താവല്‍
വസു2(നാമം):: പൊടിയുപ്പ്
വസു2(നാമം):: കൊക്കുമന്താരം
വസു2(നാമം):: പച്ചിലമരം
വസു2(നാമം):: മഹാമേദ
വസു2(നാമം):: നുകബന്ധം
വസു2(നാമം):: അവിട്ടം നക്ഷത്രം
വസു2(നാമം):: കുബേരന്‍
വസു2(നാമം):: ശിവന്‍
വസു2(നാമം):: ഉപരിചരന്‍
വസു1(വിശേഷണം):: മാധുര്യമുള്ള
വസു1(വിശേഷണം):: ഇണക്കിയ
വസു1(വിശേഷണം):: സമ്പത്തുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അത്താഴച്ചക്ക, ബലേബലേ, മൗലന്‍, അടി, ആരംഭി


75411 Malayalam words
94618 English words
Hosted on DigitalOcean