മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുയില്‍ Edit
    മധുരമായി ശബ്ദിക്കുന്ന ഒരു പക്ഷി
    cuckoo
(പര്യായം) പികം, കോകിലം, പരഭൃതം


Entries from Datuk Database

കുയില്‍1(-):: "കുയിലുക" എന്നതിന്‍റെ ധാതുരൂപം.
കുയില്‍2(നാമം):: മധുരമായി ശബ്ദിക്കുന്ന ഒരുജാതിപ്പക്ഷി. (പ്ര.) കുയില്‍പ്പാട്ട് = കുയിലിനെക്കൊണ്ട് കഥ പറയിക്കുന്നതായി സങ്കല്‍പിക്കപ്പെടുന്ന ഒരിനം പാട്ട്. കുയില്‍പ്പേട = പെണ്‍കുയില്‍. കുയില്‍മൊഴി, -വാണി = കുയിലിനെപ്പോലെ മധുരശബ്ദമുള്ളവള്‍, സുന്ദരി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ absolutism, അയോഗൂഡം, അരിതാലം, അഗാരി, അശ്യ


75411 Malayalam words
94618 English words
Hosted on DigitalOcean