മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപായം Edit
    കാര്യസാദ്ധ്യത്തിനുള്ള വഴി, കൗശലം
    means for achieving an end, trick


Entries from Datuk Database

ഉപായം(നാമം):: ലക്ഷ്യ പ്രാപ്തി
ഉപായം(നാമം):: കാര്യ സാധ്യതയ്ക്കുള്ള വിദ്യ, തന്ത്രം, വഴി
ഉപായം(നാമം):: ഉപജീവനമാര്‍ഗം, ചെലവിനു വക
ഉപായം(നാമം):: കപടതന്ത്രം, കൗശലം, കബളിപ്പിക്കല്‍, തട്ടിപ്പ്
ഉപായം(നാമം):: നീക്കുപോക്ക്, പോംവഴി
ഉപായം(നാമം):: ശത്രുവിജയത്തിനായും മറ്റും പ്രയോഗിക്കുന്ന നയ രീതി. ഉപായത്തില്‍ = കൗശലത്തില്‍, ചെറിയതരത്തില്‍. ഉദാ: അടിയന്തിരം ഉപായത്തില്‍ കഴിച്ചു, ഉപായിക്കുക = സൂത്രത്തില്‍ കഴിക്കുക, ബദ്ധപ്പെടാതെ കൗശലത്തില്‍ നില്‍ക്കുക, അരിഷ്ടിക്കുക. ഉദാ: ഉപായിപ്പാന്‍ സാധ്യമല്ല, ഉപായക്കാരന്‍ = കൗശലക്കാരന്‍, സൂത്രക്കാരന്‍, ഉപായചതുഷ്ടയം = സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാലും

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ jowl, allies, അച്, ചമ്മല, സ്ഥാപിത


75411 Malayalam words
94618 English words
Hosted on DigitalOcean